Tuesday, October 6, 2009

ഞാന്‍ ,ആരാണ് .?ആരുമല്ല .നീയോ .?നീയും .ആരുമല്ല .....വലിയ ഒരു പപ്പടമാവുന്ന ഈ ബൂഗോളത്തില്‍ കൂടി

ഇഴഞ്ഞു പോവുന്ന ഒരു ചെറു പ്രാണിയുടെ സ്ഥാനം ..അത് മാത്രമാണ് നമ്മള്‍ ..,,പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു

nനോക്കുമ്പോള്‍ നാം എന്ദു നേടി ..ഒന്നും നേടിയില്ല .ചിലര്‍ അല്‍പ്പം പണം നേടിയിട്ടുണ്ടാവും ..എന്നാല്‍

അതും ശാശ്വതമാണോ ?അല്ല ,,,,ഗീതയിലെ വചനങ്ങള്‍ അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്‌ ....

സംഭവിച്ചതെല്ലാം നല്ലതിന് .......................................................,,,......

No comments:

Post a Comment